ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റീ​ജ​ന​ൽ ലീ​ഡേ​ഴ്‌​സ് മീ​റ്റ്​

ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ നേതൃ സംഘമം

നി​സ്‌​വ: ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റീ​ജ​ന​ൽ ലീ​ഡേ​ഴ്‌​സ് മീ​റ്റ് സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ ലോ​ക​ത്ത് വ​ള​രെ മാ​തൃ​കാ​പ​ര​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഒ.​ഐ.​സി.​സി, കെ.​എം.​സി.​സി സം​ഘ​ട​ന​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലും വെ​ളി​ച്ച​വും ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ ഇ​ത്ത​രം സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് ബോ​ധ്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സ​തീ​ഷ് നൂ​റ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി /ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള, മു​തി​ർ​ന്ന നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ, കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് ക​ക്കേ​രി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ഷ​ബീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, എ​ബി വ​ട​ക്കേ​ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് അ​ലി, വ​ർ​ഗീ​സ് സേ​വി​യ​ർ, ജ​മീ​ലു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്‌, ജ​യ​ൻ കൊ​ല്ലം, ദി​നേ​ശ് ബ​ഹ​ല, ജെ​നു സാ​മു​വ​ൽ, സ​ഞ്ജു മാ​ത്യു, വി​നോ​ദ് ക​ല, ഗീ​വ​ർ​ഗീ​സ്, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​മീ​ർ വ​ലി​യ​വ​ള​പ്പി​ൽ, ഹാ​രീ​സ് മേ​ത്ത​ല, സി​യാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICCC Nizwa Regional Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.