‘കാ​രു​ണ്യ സ്​​പ​ർ​ശം’​സ​ഹാ​യ​ധ​ന വി​ത​ര​ണത്തിൽ നി​ന്ന്​

'കാ​രു​ണ്യ സ്​​പ​ർ​ശം'​സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു

മ​ത്ര​: സ​മ​സ്​​ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്​ കീ​ഴി​ൽ ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 28 മ​ദ്​​റ​സ​ക​ളി​ലെ ഉ​സ്​​താ​ദു​മാ​ർ​ക്ക്​ ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച്​ മ​സ്​​ക​ത്ത്​ റേ​ഞ്ച്​ ജം​ഇ​യ​തു​ൽ മു​അ​ല്ലി​മീ​ൻ ന​ൽ​കു​ന്ന 'കാ​രു​ണ്യ സ്​​പ​ർ​ശം'​സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്​​തു.ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മെ​രു​വ​മ്പാ​യി​യി​ൽ പാ​ണ​ക്കാ​ട് ഹ​മീ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​സീ​ർ മൂ​രി​യാ​ട്, വി. ​അ​ബൂ​ബ​ക്ക​ർ, മി​ദ്‌​ലാ​ജ് മാ​ന​ന്തേ​രി, നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

ഒ​മാ​നി​ലും നാ​ട്ടി​ലു​മാ​യി 76 ഉ​സ്താ​ദു​മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട വി​ഹി​തം ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധ​മാ​യി ന​ട​ന്ന ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങി​ൽ എ​സ്.​വൈ.​എ​സ്​ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ ഏ​ഴി​മ​ല പ്രാ​ർ​ഥ​ന ന​ട​ത്തി. റേ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ദാ​രി​മി ക​ട​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സ​ഫ് മു​സ്‌​ലി​യാ​ർ, ഇ​മ്പി​ച്ചാ​ലി മു​സ്‌​ലി​യാ​ർ, ശി​ഹാ​ബ് ഫൈ​സി, നൗ​ഫ​ൽ അ​ൻ​വ​രി, സു​ബൈ​ർ ഫൈ​സി, അ​മീ​ർ അ​ൻ​വ​രി, ബ​ഷീ​ർ ഫൈ​സി, ല​ത്തീ​ഫ് മൗ​ല​വി ബ​ർ​ക്ക, മു​ജീ​ബ് ഫൈ​സി ലി​വ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​കീ​ർ ഫൈ​സി സ്വാ​ഗ​ത​വും പി.​പി. മു​ജീ​ബ് റ​ഹ്​​മാ​ൻ മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ്‌ ബാ​ഖ​വി, ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ഹ​മ്മ​ദ്‌ അ​സ്അ​ദി പാ​പ്പി​നി​ശ്ശേ​രി, സു​നീ​ർ ഫൈ​സി, അ​സീ​സ് മു​സ്‌​ലി​യാ​ർ ബു​ആ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT