ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ൽ ന​ട​ന്ന ര​ക്​​ത​ദാ​ന ക്യാ​മ്പ്

ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ര​ക്​​ത​ദാ​ന ക്യാ​മ്പ്​

മ​സ്ക​ത്ത്: ഒ​മാ​ൻ തൃ​ശൂ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൗ​ഷ​റി​ലെ ഷ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ 80ഓ​ളം ആ​ളു​ക​ൾ ര​ക്​​തം ദാ​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​യ​ശ​ങ്ക​ർ, കോ ​ക​ൺ​വീ​ന​ർ ഗി​രീ​ഷ്, സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ ത​ളി​യ​റ, ട്ര​ഷ​റ​ർ അ​ഷ​റ​ഫ് വാ​ടാ​ന​പ്പ​ള്ളി, മ​റ്റ്‌ ഓ​ഫി​സ് ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്ര​സി​ഡ​ന്റ്‌ ന​ജീ​ബ് കെ. ​മൊ​യ്‌​തീ​ൻ ന​ന്ദി അ​റി​യി​ച്ചു. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​നി​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 

Tags:    
News Summary - Oman Thrissur Organization Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.