ഒ​മാ​നി യു​വ​ജ​ന ദി​നാ​​ഘോ​ഷ പ​രി​പാ​ടി​യി​ൽ കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​

ഒ​മാ​നി യു​വ​ജ​ന ദി​നം ആ​ച​രി​ച്ചു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന യു​വ​ത​യു​ടെ ക​ഴി​വി​​നെ അം​ഗീ​ക​രി​ച്ചും അ​വ​രു​ടെ നേ​ട്ട​ങ്ങ​ൾ​ക്ക്​ ആ​ദ​ര​വൊ​രു​ക്കി​യും സു​ൽ​ത്താ​നേ​റ്റ് ഒ​മാ​നി യു​വ​ജ​ന ദി​നം ആ​ച​രി​ച്ചു. യൂ​ത്ത് എ​ക്‌​സ​ല​ൻ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും യൂ​ത്ത് സെ​ന്റ​ർ ഫെ​സി​ലി​റ്റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 26നാ​ണ്​ ഒ​മാ​നി യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ഗ്ര​ഫി, സം​ഗീ​തം, പെ​യി​ന്റി​ങ്, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, സ്റ്റു​ഡി​യോ​ക​ൾ, അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച ല​ബോ​റ​ട്ട​റി​ക​ൾ തു​ട​ങ്ങി വി​വി​ധ സാം​സ്കാ​രി​ക, ക​ല, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന ഹാ​ളു​ക​ളും സം​യോ​ജി​ത സൗ​ക​ര്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ്​ യൂ​ത്ത് ​​സെ​ന്‍റ​ർ. പ​രി​ശീ​ല​ന​ത്തി​നും വി​വി​ധോ​ദ്ദേ​ശ്യ​ത്തി​നു​മു​ള്ള ഹാ​ളു​ക​ൾ, പ്ര​ത്യേ​ക പേ​പ്പ​ർ, ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ങ്ങ​ൾ, കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്കു​ള്ള ബ്രെ​യി​ൽ പു​സ്ത​ക​ങ്ങ​ൾ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ ക്രി​യേ​റ്റി​വ് ഇ​ൻ​ഡ​സ്ട്രീ​സ് ഇ​ൻ​കു​ബേ​റ്റ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. യൂ​ത്ത് സെ​ന്റ​റി​ന്റെ ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​വും കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Omani Youth Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT