പ്ര​വാ​സി വെ​ൽ​ഫെ​യ​ര്‍ യൂ​ത്ത് ആ​ൻ​ഡ്​ സ്പോ​ര്‍ട്‌​സ് വി​ഭാ​ഗം ജ​അ്​​ലാ​ന്‍ യൂ​നി​റ്റ് അ​ല്‍ വ​ഹ്ദ ഫ്ല​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ ജേ​താ​ക്ക​ളാ​യ എ​ഫ്.​സി ജ​അ്​​ലാ​ന്‍

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ്: എ​ഫ്.​സി ജ​അ്​​ലാ​ന്‍ ജേ​താ​ക്ക​ള്‍

മ​സ്‌​ക​ത്ത്: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യൂ​ത്ത് ആ​ൻ​ഡ്​ സ്പോ​ര്‍ട്‌​സ് വി​ഭാ​ഗം ജ​അ്​​ലാ​ന്‍ യൂ​നി​റ്റ് അ​ല്‍ വ​ഹ്ദ ഫ്ല​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ എ​ഫ്.​സി ജ​അ്​​ലാ​ന്‍ ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ൽ അ​ല്‍ കാ​മി​ല്‍ എ​ഫ്.​സി​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ട്ട് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍ണ​മെ​ന്റി​ല്‍ മി​ക​ച്ച ഗോ​ളി​യാ​യി അ​ല്‍ കാ​മി​ല്‍ എ​ഫ്.​സി​യി​ലെ ഷി​ഹാ​ബി​നെ​യും മി​ക​ച്ച താ​ര​മാ​യി എ​ഫ്.​സി ജ​അ്​​ലാ​ന്റെ നി​ഷാ​ദി​നെ​യും ടോ​പ് സ്‌​കോ​റ​റാ​യി എ​ഫ്.​സി ജ​അ്​​ലാ​ന്റെ ഫാ​റൂ​ഖി​നെ​യും പ്ര​തി​രോ​ധ താ​ര​മാ​യി എ​ഫ്.​സി.​അ​ല്‍ കാ​മി​ലി​ന്റെ സി​മോ​നി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ര്‍ണ​മെ​ന്റ് മു​ഹ​മ്മ​ദ് നി​ജാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജേ​താ​ക്ക​ള്‍ക്ക് 201 റി​യാ​ലും ട്രോ​ഫി​യും റ​ണ്ണേ​ഴ്‌​സി​ന് 101 റി​യാ​ലും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി നൗ​ഷാ​ദ് സി. ​മാ​ന​ഞ്ചേ​രി, ട്ര​ഷ​റ​ര്‍ ബി​ലാ​ല്‍ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ട്രോ​ഫി വി​ത​ര​ണം ന​ട​ത്തി. പ്ര​വാ​സി വെ​ൽ​ഫെ​യ​ര്‍ ജ​അ്​​ലാ​ന്‍ പ്ര​സി​ഡ​ന്റ് സി​റാ​ജ് ദി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ടൂ​ര്‍ണ​മെ​ന്റ് ന​ട​ന്ന​ത്.

Tags:    
News Summary - Pravasi Welfare Football Tournament; FC Jalan Won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT