നിരോധിത സിഗരറ്റുകളും പുകയില ഉൽപന്നങ്ങളും പിടികൂടി

മ​സ്ക​ത്ത്​: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​​നി​ന്ന്​ നി​രോ​ധി​ത സി​ഗ​ര​റ്റു​ക​ളും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് ഡി​പ്പാ​ർ​ട്മെ​ന്റ് ബ​ർ​ക്ക വി​ലാ​യ​ത്തി​ൽ ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ പി​ടി​കൂ​ടു​ന്ന​തെ​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.  

Tags:    
News Summary - Prohibited cigarettes and tobacco products were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT