ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ്​ ചി​ക്ക​ൻ മൊ​ബെ​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​സ്ക​ത്ത്​: ആ​ർ.​എ​ഫ്.​സി ഒ​മാ​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ നാ​ലാ​മ​ത്തെ ബ്രാ​ഞ്ച് മൊ​ബെ​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സ്പോ​ൺ​സ​ർ ഹ​മൂ​ദ് അ​ൽ​ഹി​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ റ​ഫീ​ഖ് മ​ല​യി​ൽ, ഫൈ​സ​ൽ പി​ലാ​ക്കാ​ട്ട്, സ​ലീം വ​ട​ക​ര, നാ​സ​ർ എ​ട​ച്ചേ​രി, ഇ​ബ്രാ​ഹിം, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദ​ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗു​ണ​മേ​ന്മ​യു​ള്ള ഫു​ഡും മി​ക​ച്ച സ​ർ​വി​സു​മാ​ണ് ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ്​ ചി​ക്ക​ന്റെ വി​ജ​യ​ത്തി​ന്റെ പി​ന്നി​ലെ​ന്ന്​ മാ​നേ​ജ്‌​മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ അ​ൽ ഹൈ​ൽ നോ​ർ​ത്തി​ലും സൗ​ത്തി​ലും അ​ൽ കൂ​ദി​ലും ആ​ർ.​എ​ഫ്.​സി​ക്ക്​ ബ്രാ​ഞ്ചു​ക​ളു​ണ്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മ​സ്​​ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ഏ​രി​യ​ക​ളി​ലും പു​തി​യ ശാ​ഖ​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ആ​ർ.​എ​ഫ്.​സി മാ​​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - RFC Fried Chicken started in Mobila.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT