നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, ഷ​ബീ​ർ കാ​ല​ടി, റ​ഷീ​ദ് ക​ൽ​പ​റ്റ

സ​ലാ​ല കെ.​എം.​സി.​സി: നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ പ്ര​സിഡന്റ്, ഷ​ബീ​ർ കാ​ല​ടി ജ​ന. സെ​ക്രട്ടറി

സ​ലാ​ല: കെ.​എം.​സി.​സി സ​ലാ​ല​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ പ്ര​സി​ഡ​ന്റും ഷ​ബീ​ർ കാ​ല​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും റ​ഷീ​ദ് ക​ൽ​പ​റ്റ ട്ര​ഷ​റ​റു​മാ​ണ്. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വി.​പി. അ​ബ്ദു​ൽ സ​ലാം ഹാ​ജി, അ​ലി ഹാ​ജി കൊ​ടു​വ​ള്ളി, അ​ന​സ് ഹാ​ജി ഇ.​പി, മ​ഹ​മൂ​ദ് ഹാ​ജി എ​ട​ച്ചേ​രി (വൈ​സ് പ്ര​സി), അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി (മെ​ഡി​ക്ക​ൽ സ്കീം ​ചെ​യ​ർ), അ​ർ.​കെ. അ​ഹ​മ്മ​ദ്, നാ​സ​ർ ക​മൂ​ന, ഹാ​ഷിം കോ​ട്ട​ക്ക​ൽ, ജാ​ബി​ർ ഷ​രീ​ഫ് (സെ​ക്ര), അ​ബു ഹാ​ജി വ​യ​നാ​ട് (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ), കാ​സിം കോ​ക്കൂ​ർ, അ​ബ്ബാ​സ് മൗ​ല​വി, എ.​കെ. ഇ​ബ്രാ​ഹീം ചെ​റു​വ​ണ്ണൂ​ർ, എ​ൻ.​കെ. ഹ​മീ​ദ് ക​ല്ലാ​ച്ചി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ അ​ലി ഹാ​ജി, അ​സി. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​മാ​രാ​യ റ​ഷീ​ദ് കൈ​നി​ക്ക​ര, ജാ​ബി​ർ ശ​രീ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Salalah K.M.C.C: Nasser Peringathur President, Shabir Kaladi General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT