എ​ൻ.​എ​സ്.​എ​സ് സ​ലാ​ല ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

സ​ലാ​ല എ​ൻ.​എ​സ്.​എ​സ് ഓ​ണാ​ഘോ​ഷം

സ​ലാ​ല: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ജാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാ​ല എ​ൻ.​എ​സ്.​എ​സ് പ്ര​സി​ഡ​ന്റ് സു​ധീ​ർ പാ​ങ്ങീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ ആ​ർ. നാ​യ​ർ, ട്ര​ഷ​റ​ർ സ​തീ​ഷ് നാ​യ​ർ, ലേ​ഡി കോ​ഓ​ഡി​നേ​റ്റ​ർ ജി​സ പ​ണി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. അ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

എ​സ്.​എ​സ്.​എ​സ് കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളു​മാ​ണ് പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച​ത്.

Tags:    
News Summary - Salalah NSS Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT