സു​ൽ​ത്താ​ൻ ഹോ​ക്കി​ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ ​​സൊ​ഹാ​ർ ക്ല​ബ്

സു​ൽ​ത്താ​ൻ ഹോ​ക്കി ക​പ്പ്​: സൊ​ഹാ​ർ ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ

മ​സ്ക​ത്ത്​: സു​ൽ​ത്താ​ൻ ഹോ​ക്കി​ക​പ്പി​ൽ ​​സൊ​ഹാ​ർ ക്ല​ബ്​ ചാ​മ്പ്യ​ന്മാ​രാ​യി. ബൗ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‌​പോ​ർ​ട്‌​സ് ക്ല​ബി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ അ​ൽ അ​ഹ്‌​ലി സി​ദാ​ബ് ക്ല​ബി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ്​ സൊ​ഹാ​ർ ക്ല​ബ്​ സു​ൽ​ത്താ​ൻ ഹോ​ക്കി ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​ണ്​ അ​ൽ അ​ഹ്‌​ലി സി​ദാ​ബ്.

ഒ​മാ​നി​ലെ 12 ക്ല​ബു​ക​ളാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ച​ത്. ഫൈ​ന​ൽ കാ​ണാ​ൻ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. 

Tags:    
News Summary - Sultan Hockey Cup: Sohar Club Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.