മാ​ട​സ്വാ​മി ശേ​ഖ​ർ

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

മ​സ്ക​ത്ത്​: മ​ബേ​ല​യി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സു​ഹാ​റി​ൽ സം​സ്ക​രി​ച്ചു. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി ഗാ​ന്ധി​ന​ഗ​ർ പേ​ട്ട​യി​ൽ ല​ലു​ഗ​പു​ര​ത്തെ മാ​ട​സ്വാ​മി ശേ​ഖ​റി​ന്‍റെ (65) മൃ​ത​ദേ​ഹ​മാ​ണ്​ സു​ഹാ​റി​ലെ ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച​ത്. അ​മി​ത പ്ര​മേ​ഹ​ത്തെ തു​ട​ർ​ന്ന അ​ൽ​ഖൂ​ദ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു.പി​താ​വ്: മ​ണി​വേ​ൽ. മാ​താ​വ്: ര​മു. ഭാ​ര്യ: ല​ത ശേ​ഖ​ർ. നി​യ​മ, സം​സ്കാ​ര ന​ട​പ​ടി​ക​ൾ​ക്ക്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ബേ​ല, ഫ​ല​ജ് കെ.​എം.​സി.​സി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Tamil Nadu native's body cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT