‘ത​ൻ​ഷീ​ത് 2022’ സം​ഗ​മ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഈ​സ് അ​ഹ​മ്മ​ദ്

നി​ർ​വ​ഹി​ക്കു​ന്നു

'തൻഷീത് 2022': പോസ്റ്റർ പ്രകാശനം

മ​ത്ര: മ​ത്ര കെ.​എം.​സി.​സി ഡി​സം​ബ​ർ 30ന്​ ​ന​ട​ത്താ​നി​രി​ക്കു​ന്ന 'ത​ൻ​ഷീ​ത് 2022' സം​ഗ​മ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഈ​സ് അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. 'ത​ൻ​ഷീ​ത് 2022' സം​ഗ​മ​ത്തി​ൽ പി.​എം.​എ. ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി​യാ​കും.

കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​ട്ട​ല്ലൂ​ർ, കേ​ന്ദ്ര ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ ന​വാ​സ് ചെ​ങ്ക​ള, ഷൗ​ക്ക​ത്ത്​ ധ​ർ​മ​ടം, സി​ദ്ദീ​ഖ് മാ​ത​മം​ഗ​ലം, മ​ത്ര കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സാ​ദി​ഖ് ആ​ടൂ​ർ, റാ​ഷി​ദ് പൊ​ന്നാ​നി, നാ​സ​ർ തൃ​ശൂ​ർ, ജ​സീ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Tansheet 2022': Poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.