പ്ര​വാ​ച​ക​ർ പ​ക​ർ​ന്ന​ത് മാ​ന​വി​ക​ത​യു​ടെ മാ​തൃ​ക -പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി

മ​സ്‌​ക​ത്ത്: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി ലോ​ക​ത്തി​ന് പ​ക​ർ​ന്നു​ന​ൽ​കി​യ​ത് മാ​ന​വി​ക​ത​യു​ടെ മാ​തൃ​ക​യെ​ന്ന് പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി. ഐ.​സി.​എ​ഫും റൂ​വി അ​ൽ കൗ​സ​ർ മ​ദ്‌​റ​സ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് ഫെ​സ്റ്റ് 'മ​ഹ​ബ്ബ 2022'ൽ ​മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ദി​ഖ​ലി ഫാ​ളി​ലി ഗൂ​ഡ​ല്ലൂ​ർ ബു​ർ​ദ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ദ​ഫ് പ്ര​ദ​ർ​ശ​നം, സ​മ്മാ​ന​ദാ​നം, ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി, ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ലാ​നി​ങ്​ ബോ​ർ​ഡ് അം​ഗം പി.​വി.​എ. ഹ​മീ​ദ്, ദേ​ശീ​യ പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ബു​ഖാ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​സി​ഖ് ഹാ​ജി, റ​ഫീ​ഖ് ധ​ർ​മ​ടം, ഡോ. ​സാ​ഹി​ർ, ന​ജ്മു​സ്സാ​ഖി​ബ്, ജാ​ഫ​ർ ഓ​ട​ത്തോ​ട്, നി​യാ​സ് കെ. ​അ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. റ​ഫീ​ഖ് സ​ഖാ​ഫി വ​യ​നാ​ട്, ഇ​ഹ്‌​സാ​ൻ എ​രു​മാ​ട്, ഖാ​സിം ചാ​വ​ക്കാ​ട്, റ​ഷീ​ദ് നീ​ർ​വേ​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The model of humanity given by the prophets - Abdurrahman Sakha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT