ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കും

മ​സ്‌​ക​ത്ത്: ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ സീ​ബ് വി​ലാ​യ​ത്തി​ല്‍ അ​സ്സ​ലാം റൗ​ണ്ട് എ​ബൗ​ട്ടി​ല്‍ ട്രാ​ഫി​ക്​ സി​ഗ്​​ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കും. നാ​ളെ മു​ത​ലാ​ണ്​ അ​ല്‍ഖൂ​ദ്, അ​ശ്ശ​ബാ​ബ് സ്ട്രീ​റ്റ്, അ​സ്സ​ലാം സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം എ​ക്‌​സി​റ്റു​ക​ളു​ള്ള അ​സ്സ​ലാം റൗ​ണ്ട് എ​ബൗ​ട്ടി​ൽ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ക.

Tags:    
News Summary - Traffic signal lights will start operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT