ഐ.​സി.​എ​ഫ് എ​യ​ർ​പോ​ർ​ട്ട് സെ​ൻ​ട്ര​ൽ പൗ​ര​സ​ഭ അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് എ​യ​ർ​​പോ​ർ​ട്ട് സെ​ൻ​ട്ര​ൽ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു. സ​ല​ത്ത ജ​ദീ​ദി​ലെ മോ​ഡേ​ൺ ആ​ർ​ട് സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ ജ​ന​ത മു​ഴു​വ​നും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യം സ്വാ​ത​ന്ത്ര്യ​മാ​യ ച​രി​ത്രം ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യം എ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കു​ണ്ടു​തോ​ട് പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി.​സി. അ​ബ്ദു​റ​ഹ്മാ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ഷി​ബു സു​കു​മാ​ര​ൻ (ഇ​ൻ​കാ​സ്), ശി​ഹാ​ബ് തൂ​ണേ​രി (സം​സ്‌​കൃ​തി), റ​ഹീ​സ് വ​യ​നാ​ട് (കെ.​എം.​സി.​സി), അ​ഹ്മ​ദ്‌ സ​ഖാ​ഫി പേ​രാ​മ്പ്ര (ഐ.​സി.​എ​ഫ്), ഉ​ബൈ​ദ് വ​യ​നാ​ട് (ആ​ർ.​എ​സ്.​സി) തു​ട​ങ്ങി​യ​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ചു. ജ​വാ​ദ് സ​ഖാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ഷ്‌​റ​ഫ് സ​ഖാ​ഫി തി​രു​വ​ള്ളൂ​ർ , മു​ഹ​മ്മ​ദ് ഷാ ​ആ​യ​ഞ്ചേ​രി, ഹാ​രി​സ് തി​രു​വ​ള്ളൂ​ർ, ക​ബീ​ർ അ​രീ​ക്കോ​ട് പ​ങ്കെ​ടു​ത്തു.

Tags:    
News Summary - India of Diversity organized by the civic body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.