Islahi family meet

ഇ​സ്‍ലാ​ഹി കു​ടും​ബ​സം​ഗ​മ​ത്തി​ൽ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി സം​സാ​രി​ക്കു​ന്നു

ഇ​സ്‌​ലാ​ഹി കു​ടും​ബ​സം​ഗ​മം

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഹി​ലാ​ൽ, വ​ക്റ, അ​ബൂ ഹ​മൂ​ർ മേ​ഖ​ല ദ​അ​വ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ‘നി​ർ​ഭ​യ​ത്വം ന​ല്കു​ന്ന വി​ശ്വാ​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ മ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ ജി​ന്നു​ക​ൾ പ്ര​വേ​ശി​ച്ച് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന വാ​ദം ഖു​ർ​ആ​നി​നും പ്ര​വാ​ച​ക ച​ര്യ​ക്കു​മെ​തി​രാ​ണെ​ന്നും ന​വ യാ​ഥാ​സ്ഥി​തി​ക പ​ണ്ഡി​ത​ന്മാ​ർ ജ​ന​ങ്ങ​ളെ ശി​ർ​ക്കി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളീ​യ മു​സ്‌​ലിം സ​മൂ​ഹ​ത്തെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ൽ​നി​ന്നും മോ​ചി​പ്പി​ച്ച് സാ​മൂ​ഹി​ക പു​രോ​ഗ​തി സാ​ധ്യ​മാ​ക്കി​യ​ത് ഇ​സ്‌​ലാ​ഹി പ്ര​സ്ഥാ​ന​മാ​ണെ​ന്ന് തു​ട​ർ​ന്നു സം​സാ​രി​ച്ച കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി പ​റ​ഞ്ഞു. മൊ​യ്തീ​ൻ ഷാ ​പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഷാ​ഹു​ൽ ന​ന്മ​ണ്ട സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹീം ഫാ​റൂ​ഖി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Islahi Family Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.