അ​സ്‌​മോ പു​ര​സ്‌​കാ​രം; ക​ഥ, ക​വി​ത ര​ച​ന​ക​ള്‍ ക്ഷ​ണി​ച്ചു

ദു​ബൈ: അ​ന്ത​രി​ച്ച ക​വി അ​സ്‌​മോ പു​ത്ത​ന്‍ചി​റ​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം ടീം ​യു.​എ​ഫ്.​കെ ഏ​ര്‍പ്പെ​ടു​ത്തു​ന്ന എ​ട്ടാ​മ​ത് അ​സ്‌​മോ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ക​ഥ, ക​വി​ത ര​ച​ന​ക​ള്‍ ക്ഷ​ണി​ച്ചു. യു.​എ.​ഇ​യി​ല്‍ നി​ന്നു​ള്ള എ​ഴു​ത്തു​കാ​രി​ല്‍നി​ന്ന് മാ​ത്ര​മാ​ണ് ര​ച​ന​ക​ള്‍ സ്വീ​ക​രി​ക്കു​ക. പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത മൗ​ലി​ക​മാ​യ ര​ച​ന​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​യ​ക്കേ​ണ്ട​ത്. മി​ക​ച്ച ഒ​രു ക​ഥ​യും ഒ​രു ക​വി​ത​യു​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ക. ഒ​രാ​ളി​ല്‍ നി​ന്ന് ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ക​ഥ​ക​ളോ ക​വി​ത​ക​ളോ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ര​ച​ന​ക​ള്‍ ജൂ​ലൈ 31ന് ​മു​ന്‍പ് artsteamufk@gmail.com എ​ന്ന മെ​യി​ലി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: +971 58 632525, +971 54 551 2102.

Tags:    
News Summary - ASMO Award; Stories and poems are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.