റാസല്‍ഖൈമ: എടപ്പാള്‍ കാലടി മൂരിക്കല്‍ വക്കത്ത് ഇബ്രാഹിമിെൻറ മകന്‍ അബ്ദുല്‍കരീം (45) റാസല്‍ഖൈമയില്‍ നിര്യാത നായി. റാക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന കരീം അവധി കഴിഞ്ഞ് ശനിയാഴ്ച്ചയാണ് റാസല്‍ഖൈമയിലെത്തിയത്.
24 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം നേരത്തെ അല്‍ ജീര്‍ അല്‍ ദലീല്‍ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നു. മാതാവ്: സൈനബ. ഭാര്യ: റംസീന. മക്കള്‍: സിയാദ്, സന, നൈമ, നഫ്സ, നസ്വ. ഖബറടക്കം തിങ്കളാഴ്ച നാട്ടിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.