ജി7 ​അ​ൽ​ഐ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ൻ​സ് ഫു​ട്ബാ​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ജി7 ​ലോ​ക​ക​പ്പ് ഫാ​ൻ​സ്‌ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​

അ​ൽ​ഐ​ൻ: ഖ​ത്ത​ർ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് ജി7 ​അ​ൽ​ഐ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു.

അ​ൽ​ഐ​ൻ ഗോ​ൾ​ഫ് ക്ല​ബി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ബെ​ൽ​ജി​യം, പോ​ർ​ചു​ഗ​ൽ, സ്പെ​യി​ൻ ടീ​മു​ക​ളു​ടെ ഫാ​ൻ​സ് ടീ​മാ​യ മു​ഷ​ക്ക​ലാ​ത്ത് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ത​ക​ർ​ത്താ​ണ് മു​ഷ​ക്ക​ലാ​ത്ത് വി​ജ​യം നേ​ടി​യ​ത്.

ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന ടീ​മു​ക​ൾ ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

Tags:    
News Summary - G7 World Cup Fans Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.