എം.എ. യൂസുഫലി മിഡിൽ ഈസ്​റ്റ്​ ഫോ​ബ്‌​സ് പ​ട്ടി​കയിൽ​ ഒന്നാമൻ

ദു​ബൈ: ഫോ​ബ്‌​സ് പു​റ​ത്തി​റ​ക്കി​യ മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലെ മു​പ്പ​തി​ൽ 12 പേ​രും മ​ല​യാ​ളി​ക​ൾ. പ​ട്ടി​ക​യി​ലെ 30 പേ​രും യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്.

മി​ഡി​ൽ ഈ​സ്​​റ്റി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് സം​രം​ഭ​ക​രാ​യി മാ​റി​യ ഇ​ന്ത്യ​ക്കാ​രു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. ലാ​ൻ​ഡ്മാ​ർ​ക് ഗ്രൂ​പ്പി‍െൻറ രേ​ണു​ക ജ​ഗ്തി​യാ​നി​യാ​ണ് ര​ണ്ടാ​മ​ത്.

ജെം​സ് എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി സ​ണ്ണി വ​ർ​ക്കി

 ജെം​സ് എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി സ​ണ്ണി വ​ർ​ക്കി, സ്​​റ്റാ​ലി​യ​ൻ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സു​നി​ൽ വാ​സ്വാ​നി, ആ​ർ.​പി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ര​വി​പി​ള്ള, മീ​ഡി​യ ഡോ​ട് നെ​റ്റി​ലെ ദി​വ് തു​രാ​ഖി​യ, വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ഡാ​ന്യൂ​ബ് ഗ്രൂ​പ്പി‍െൻറ റി​സ്വാ​ൻ സാ​ജ​ൻ, വെ​സ്​​റ്റേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ, ശോ​ഭ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​എ​ൻ.​സി. മേ​നോ​ൻ, തും​ബെ ഗ്രൂ​പ് പ്ര​സി​ഡ​ൻ​റ് തും​ബെ മൊ​യ്തീ​ൻ, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് എം.​ഡി അ​ദീ​ബ് അ​ഹ്മ​ദ്, കെ​ഫ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ട്ടി​ക്കോ​ള​ൻ, ട്രാ​ൻ​സ്​ വേ​ൾ​ഡ് ചെ​യ​ർ​മാ​ൻ ര​മേ​ശ് രാ​മ​കൃ​ഷ്ണ​ൻ, ഇ​റാം ഗ്രൂ​പ് എം.​ഡി​യും ചെ​യ​ർ​മാ​നു​മാ​യ സി​ദ്ദീ​ഖ് അ​ഹ്മ​ദ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് എം.​ഡി ഷം​ലാ​ൽ അ​ഹ്മ​ദ്, എ​യ​റോ​ലി​ങ്ക് എം.​ഡി അ​നി​ൽ ജി. ​പി​ള്ള, പ​ര​സ് ശാ​ദാ​പു​രി, അ​ശോ​ക് ഭ​വ​ൻ​ദാ​സ് ഔ​താ​നി, ക​മ​ൽ പു​രി, ന​രേ​ഷ് ഭ​വ്നാ​നി, പ്ര​ദീ​പ്കു​മാ​ർ ഹാ​ൻ​ഡ, ബീ​ർ​ബ​ൽ സി​ങ് ദ​ന, ലാ​ലു സാ​മു​വേ​ൽ, ധ​ന​ഞ്ജ​യ് എം. ​ദ​ത്താ​ർ, ഹ​രീ​ഷ് ത​ഹ്ലി​യാ​നി, ഭ​ര​ത് ഭാ​ട്ടി​യ, കി​ര​ൺ ആ​ഷ​ർ, ഹി​ല​രി പിേ​ൻ​റാ, സു​ലേ​ഖ ദൗ​ഡ് എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

 ആ​ർ.​പി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ര​വി​പി​ള്ള


വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ


വെ​സ്​​റ്റേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ


 ശോ​ഭ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​എ​ൻ.​സി. മേ​നോ​ൻ

മു​തി​ർ​ന്ന ബി​സി​ന​സു​കാ​രാ​ണ് പ​ട്ടി​ക​യി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന​തെ​ങ്കി​ലും ചു​വ​ടു​റ​പ്പി​ക്കു​ന്ന പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ടു​ന്ന മ​ല​യാ​ളി ബി​സി​ന​സു​കാ​ർ​ക്കും ഇ​ത്ത​വ​ണ വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മി​ഡി​ലീ​സ്​​റ്റ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളി​ൽ എ​ട്ട് ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​ണു​ള്ള​ത്. 

Tags:    
News Summary - MA Yusufali tops Middle East Forbes list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.