മു​ളി​യാ​ർ കൂ​ട്ടാ​യ്മ സ്കൊ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ്

ദു​ബൈ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ളി​യാ​ർ കൂ​ട്ടാ​യ്മ യു.​എ.​ഇ അ​നു​മോ​ദി​ക്കു​ന്നു. മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​ര താ​മ​സ​ക്കാ​രാ​യ കു​ട്ടി​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ (മാ​ര്‍ക്ക് ലി​സ്റ്റ്, സ്കൂ​ളി​ന്‍റെ പേ​ര്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, മൊ​ബൈ​ൽ ന​മ്പ​ർ) സ​ഹി​തം +971552046500, +971 553553086, + 91 9497149529 എ​ന്നീ വാ​ട്സ് ആ​പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 20.

Tags:    
News Summary - Muliyar Kootaima Scholastic Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.