തൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: തൃശൂർ കുട്ടനെല്ലൂർ സ്വദേശി ആബിദ്​ (32) ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി. അമേരിക്കയിൽ ജോലിക്കൊപ്പം പഠനവും നിർവഹിച്ചിരുന്ന ആബിദ്​ ഒരുമാസം മുൻപാണ്​ യു.എ.ഇയിൽ എത്തിയത്​. പിതാവ്​: പടിയത്ത് മൊയ്‌ദീൻ. മാതാവ്​: കാട്ടകത്തു സബിത. സഹോദരി ഫാത്തിമ. അവിവാഹിതനാണ്​. ഖബറടക്കം യു.എ.ഇയിൽ നടത്തുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - native of Thrissur passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.