നീലേശ്വരം സ്വദേശി ഫുജൈറയില്‍ നിര്യാതനായി

നീലേശ്വരം സ്വദേശി ഫുജൈറയില്‍ നിര്യാതനായി

ഫുജൈറ: കാസർകോട് നീലേശ്വരം സ്വദേശി എ.കെ. രവി (52) ഫുജൈറയില്‍ നിര്യാതനായി. ഫുജൈറയിലെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച ഫുജൈറ ആശുപത്രിയിലാണ് മരണം. പിതാവ് പരേതനായ കുഞ്ഞമ്പാടി.

മാതാവ്: എ.കെ. കുഞ്ഞമ്മ. ഭാര്യ: ഉഷ. മക്കൾ: ഹൃതിക്, ഹൃതുനന്ദ. സഹോദരങ്ങൾ: എ.കെ. ബാലകൃഷ്‌ണൻ, എ.കെ. രാമചന്ദ്രൻ, എ.കെ. തമ്പാൻ, എ.കെ. രാധ, എ.കെ. തങ്കമണി, എ.കെ. ഉഷ, എ.കെ. സതീശൻ. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.

Tags:    
News Summary - Nileswaram native passed away in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.