സ്കോ​ട്ട പ​രി​ര​ക്ഷ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​രു​ടെ ആ​ദ്യ ജ​ന​റ​ൽ ബോ​ഡി യോ​ഗം

സ്കോ​ട്ട പ​രി​ര​ക്ഷ അം​ഗ​ങ്ങ​ളു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം

ദു​ബൈ: സ​ർ സ​യ്യി​ദ് കോ​ള​ജ് യു.​എ.​ഇ അ​ലു​മ്നി ന​ട​പ്പാ​ക്കു​ന്ന സ്കോ​ട്ട പ​രി​ര​ക്ഷ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​രു​ടെ ആ​ദ്യ ജ​ന​റ​ൽ ബോ​ഡി ദു​ബൈ അ​ക്കാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​രി​ര​ക്ഷ​പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന സ്കോ​ട്ട അം​ഗ​ങ്ങ​ളു​ടെ മ​ര​ണാ​ന​ന്ത​രം അ​വ​രു​ടെ കു​ടും​ബ​ത്തി​നു അ​ഞ്ചു ല​ക്ഷം ന​ൽ​കു​ന്ന​താ​ണ്​ പ​ദ്ധ​തി.

കൂ​ടാ​തെ രോ​ഗ​ചി​കി​ത്സ, യു.​എ.​ഇ​യി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. സ്കോ​ട്ട പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ അ​ഹ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കോ​ട്ട പ്ര​ഥ​മ പ്ര​സി​ഡ​ന്റ് കെ.​എം. അ​ബ്ബാ​സ്, പ​രി​ര​ക്ഷ ക​ൺ​വീ​ന​ർ സി.​പി. ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ. ​ക​ൺ​വീ​ന​ർ ഷ​ക്കീ​ൽ അ​ഹ്മ​ദ് പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. പ​രി​ര​ക്ഷ ട്ര​ഷ​റ​ർ കെ.​ടി. റ​ഫീ​ഖ് സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - SCOTA security personnel General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.