ദുബൈ: വേക്ക് കണ്ണൂർ എക്സ്പോ 2025 ഏപ്രിൽ 19, 20 തീയതികളിലായി ഖിസൈസിലെ ക്രസന്റ് ഇന്റർനാഷനൽ ഹൈസ്കൂളിൽ നടക്കും. വൈകീട്ട് നാലു മുതലാണ് പരിപാടികൾ. എക്സ്പോ കമ്മിറ്റി ഭാരവാഹികളുടെയും സബ് കമ്മിറ്റി ചെയർമാന്മാരുടെയും കൺവീനർമാരുടെയും യോഗം ദുബൈ അറക്കൽ പാലസിൽ നടന്നു. എം.പി. മുരളി, അബ്ദുൽ അസീസ്, നൂറുദ്ദീൻ അബൂബക്കർ, സി. സതീഷ്, ഷക്കീർ കുമ്പയിൽ, വിനോദ് ചന്ദ്രൻ, അൻസാരി പയ്യാമ്പലം, ടി.സി. നാസർ, ഹരിദാസ്, പി.കെ. ഷംസീർ, സി.ഡി.സി അൻസാരി, സജി കൃഷ്ണൻ, സഹർ അഹമ്മദ്, ബാല നായർ, നവീൻ, ടി.പി. സുനിൽകുമാർ, സുരേഷ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.‘
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.