ആഗസ്റ്റ് 17 സമ്പൂർണ വിരവിമുക്ത ദിനമാണ്. ദേശീയ വിരവിമുക്ത ദിനാചരണത്തിെൻറ ഭാഗമായി ഒന്നുമുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിരക്കെതിരെയുള്ള ഗുളിക നൽകാൻ തീരുമാനം. വിരനിർമാർജനത്തിനുള്ള ആൽബൻറസോൾ ഗുളിക നൽകാനാണ് ദേശീയ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. സ്കൂളുകൾ, അംഗൻവാടികൾ, ഡേകെയർ സെൻററുകൾ എന്നിവിടങ്ങളിലൂടെയാണ് ഗുളിക വിതരണം നടത്തുന്നത്. ആരോഗ്യപ്രവർത്തകർ, വളൻറിയർമാർ തുടങ്ങിയവർക്ക് പരിശീലനം നൽകുകയും ചെയ്തതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ആരോഗ്യവകുപ്പിനൊപ്പം വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ കൈകോർത്താണ് വിരവിമുക്ത ദിനാചരണം നടത്തുന്നത്.
സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾ പലതും കഴിക്കാശത ഒഴിവാക്കുകയാണ് സാധാരണ ജനങ്ങൾ ചെയ്യുന്നത്. മരുന്നുകളെ കുറിച്ചുള്ള തെറ്റിധാരണയാണ് പലപ്പോഴും ഇത്തരം നടപടികൾക്ക് പിന്നിൽ. എന്തിനാണ് ഇവ വിതരണം ചെയ്യുന്നതെന്ന് അറിയാത്തതും മരുന്നുകൾ ഒഴിവാക്കുന്നതിന് കാരണമായേക്കാം. വിരഗുളിക എന്താണ്, എന്തിനാണ് ഇവ നൽകുന്നത് എന്നിവ ഒന്നു ശ്രദ്ധിക്കാം
വിരഗുളിക എന്ത്, എന്തിന്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.