ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രി അജിത്​ ജോഗി ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ

റായ്​പൂർ: ഛത്തീസ്​ഗഢ്​ മുൻ മുഖ്യമന്ത്രി അജിത്​ ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​അതീവ ഗുരുതരാവസ്​ഥയിലാണെന്നാണ്​ വിവരം.

വീട്ടിലെ പൂന്തോട്ടത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ റായ്​പൂരിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 74 കാരനായ ജോഗിയെ ​വ​​​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്​ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. 

Tags:    
News Summary - Ajit Jogi suffers cardiac arrest, condition critical -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.