നിതി ആയോഗ്​ സി.ഇ.ഒ: അമിതാഭ്​ കാന്തി​െൻറ കാലാവധി നീട്ടി

ന്യൂ​ഡ​ൽ​ഹി: നി​തി ആ​യോ​ഗ്​ സി.​ഇ.​ഒ അ​മി​താ​ഭ്​ കാ​ന്തി​ന്​ ര​ണ്ടു വ​ർ​ഷം​കൂ​ടി ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി ന ീ​ട്ടി ന​ൽ​കി. ഈ ​മാ​സം 30ന്​ ​കാ​ലാ​വ​ധി തീ​രാ​നി​രി​ക്കെ​യാ​ണ്​ 2021 ജൂ​ൺ 30 വ​രെ കാ​ലാ​വ​ധി നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത്.

2016ലാ​ണ്​ ആ​ദ്യം ര​ണ്ടു വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്ക്​ സി.​ഇ.​ഒ ആ​യി നി​യ​മി​ത​നാ​യ​ത്. അ​ത്​ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ വീ​ണ്ടും നീ​ട്ടി​യി​രു​ന്നു.

Tags:    
News Summary - amithabh kanths service extended -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.