ബി.ആർ.എസ് 105 സീറ്റ് വരെ നേടും -ചന്ദ്രശേഖർ റാവു

ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ആ​ർ.​എ​സ് (ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി) 95-105 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ റാ​വു. സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഗ​ജ്‌​വേ​ലി​ൽ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2016ലെ ​നോ​ട്ട് നി​രോ​ധ​ന​വും കോ​വി​ഡ് മ​ഹാ​മാ​രി​യും കാ​ര​ണം തെ​ല​ങ്കാ​ന​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഇ​ടി​ഞ്ഞെ​ന്നും ചി​ല വി​ക​സ​ന പ​രി​പാ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​യെ​ന്നും റാ​വു പ​റ​ഞ്ഞു. എ​ന്നാ​ൽ, ഈ ​പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും പു​തു​താ​യി രൂ​പം കൊ​ണ്ട ഈ ​സം​സ്ഥാ​നം വി​ക​സ​ന​കാ​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​യേ​ക്കാ​ൾ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി.

നി​ല​വി​ലെ വി​ക​സ​ന-​ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​രാ​ൻ ബി.​ആ​ർ.​എ​സി​നെ വീ​ണ്ടും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. 119 അം​ഗ സ​ഭ​യി​ലേ​ക്ക് ന​വം​ബ​ർ 30നാ​ണ് വോ​ട്ടെ​ടു​പ്പ്.

Tags:    
News Summary - BRS will win up to 105 seats says chandrasekhar rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.