കേരളത്തിന്​ പിന്നാലെ എല്ലാവർക്കും സൗജന്യ വാക്സിനുമായി ഡൽഹിയും

ന്യൂഡൽഹി: കേരളത്തിന്​ പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ്​ കെജ്​രിവാർ അറിയിച്ചു.

18 വയസിനു മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ചെയ്യാനായി 1.34 കോടി വാക്സിനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. വാക്​സിൻ ഉടൻ തന്നെ വിതരണം ​െചയ്യാനാണ്​ പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.