കോവിഡ്: വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

61 കാരനായ മന്ത്രിക്ക് ഏപ്രില്‍ 21ന് കൊറോണ വൈറസ് ബാധിച്ചിരുന്നു.സുഖം പ്രാപിച്ച ശേഷം മന്ത്രി പൊതുജീവിതത്തിന്‍െറ ഭാഗമായിരുന്നു. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവര ങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോറോണ പൊസീറ്റീവായതിനെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. 

Tags:    
News Summary - Ramesh Pokhriyal admitted to AIIMS due to post-Covid complications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.