ഷർജീൽ ഇമാം ജുഡീഷ്യൽ കസ്​റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പൊ​ലീ​സ്​ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത പൗ​ര​ത്വ പ്ര​ക്ഷോ​ഭ നേ​താ​വും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു യൂ​നി​വേ​ഴ്​​സി​റ്റി (ജെ.​എ​ൻ.​യു) വി​ദ്യാ​ർ​ഥി​യു​മാ​യി ഷ​ർ​ജീ​ൽ ഇ​മാ​മി​നെ ഡ​ൽ​ഹി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ വ​ട​ക്കു-​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ആ​ഗ​സ്​​റ്റ്​ 25ന്​​ ​ഷ​ർ​ജീ​ൽ ഇ​മാ​മി​നെ ഡ​ൽ​ഹി പൊ​ലീ​സി​ലെ സ്​​പെ​ഷ​ൽ സെ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.