വാളയാർ മെഡിക്കൽ കോളജിന് 150 എം.ബി.ബി.എസ് സീറ്റുകൾ

ന്യൂ​ഡ​ല്‍ഹി: വാ​ള​യാ​റി​ല്‍ ഇ​ക്കൊ​ല്ലം തു​ട​ങ്ങാ​നി​രു​ന്ന പാ​ല​ക്കാ​ട് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സി​ന് 150 എം.​ബി.​ബി.​എ​സ് സീ​റ്റി​നു​ള്ള എ​സ​ന്‍ഷ്യാ​ലി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍ക​ണ​മെ​ന്ന ഹൈ​കോ​ട​തി വി​ധി ജ​സ്റ്റി​സ് ബി.​ആ​ര്‍ ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ശ​രി​വെ​ച്ചു.

കോ​ള​ജി​ന് 100 സീ​റ്റ് മാ​ത്ര​മേ അ​നു​വ​ദി​ക്കാ​നാ​വൂ എ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​ർ ഹ​ര​ജി പി​ഴ ഇ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ സു​പ്രീം​കോ​ട​തി ത​ള്ളി. 

Tags:    
News Summary - Walayar Medical College has 150 MBBS seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.