കൊല്ലം കോര്‍പറേഷന്‍,ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന്

കൊല്ലം: കൊല്ലത്ത് മൊത്തം 68 പഞ്ചായത്തില്‍ 58ഉം എല്‍.ഡി.എഫ് നേടി. മുഴുവന്‍ മുനിസിപ്പാലിറ്റികളും ബ്ളോക്ക് പഞ്ചായത്തും തൂത്തുവാരി. കേരളത്തില്‍ എല്‍.ഡി.എഫിന് ഏറ്റവും തിളക്കമേറിയ വിജയം സമ്മാനിച്ച ജില്ലയായി മാറി കൊല്ലം. 11 ബ്ളോക്കും നാല് മുനിസിപ്പാലിറ്റിയും ആണ് എല്‍.ഡി.എഫ് സ്വന്തമാക്കിയത്. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസിനും ആര്‍.എസ്.പിക്കും തിരിച്ചടി നേരിട്ടു. കോര്‍പറേഷനില്‍ എല്‍.ഡി.എഫ് 35ഉം യു.ഡി.എഫ് 16ഉം ബി.ജെ.പി രണ്ടും സ്വതന്ത്രര്‍ രണ്ട് സീറ്റിലും വിജയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.