മത്സരിക്കാൻ യോഗ്യൻ; ജനങ്ങൾ തീരുമാനിക്കട്ടെ -കെ. ബാബു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് പൂർണ യോഗ്യതയുണ്ടെന്ന് കെ. ബാബു. താൻ മത്സരിക്കണോയെന്ന് മണ്ഡലത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പറഞ്ഞാൽ മാറിനിൽക്കേണ്ടയാളല്ല ഞാൻ. എനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാൻ സാധിച്ചിട്ടില്ല. മൽസരിക്കാതിരിക്കാൻ എന്ത് അയോഗ്യതയാണു എനിക്കുള്ളത് -ബാബു ചേദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.