അഭയ കേസ്: പ്രതികളുടെ  വിടുതൽ ഹരജി ജൂലൈ 26 ന് പരിഗണിക്കും 

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളും സ​മ​ർ​പ്പി​ച്ച വി​ടു​ത​ൽ ഹ​ര​ജി ജൂ​ലൈ 26ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. സി​സ്​​റ്റ​ർ സെ​ഫി ഒ​ഴി​കെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ശ​നി​യാ​ഴ്​​ച  കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.1992 മാ​ർ​ച്ച് 27ന് ​കോ​ട്ട​യ​ത്ത് പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വ​ൻ​റി​ലെ കി​ണ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല്ല​പ്പെ​ട്ട​ത്. ലോ​ക്ക​ൽ പൊ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത​ര മാ​സ​വും അ​ന്വേ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

1993 മാ​ർ​ച്ച് 29ന് ​സി.​ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. അ​ങ്ങ​നെ 16 വ​ർ​ഷ​ത്തി​നു ശേ​ഷം 2008 ന​വം​ബ​ർ 18ന് ​മൂ​ന്ന് പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്തു. ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​ർ, ഫാ.​ജോ​സ് പു​തൃ​ക്ക​യി​ൽ, സി​സ്​​റ്റ​ർ സെ​ഫി എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

Tags:    
News Summary - abhaya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.