ബാർ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റി 

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കെ​തി​രാ​യ ബാ​ർ കോ​ഴ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജി​ല​ൻ​സ്​ കോ​ട​തി മാ​റ്റി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യും​മു​മ്പ്​ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ വി​ധി എ​ങ്ങ​നെ ഈ ​ഉ​ത്ത​ര​വി​ൽ ന​ട​പ്പാ​ക്കാ​മെ​ന്ന ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കാ​ൻ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രോ​ട് കോ​ട​തി ആ​രാ​ഞ്ഞു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​നാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്‌ അ​ടു​ത്ത മാ​സം 10 ലേ​ക്ക് മാ​റ്റി​യ​ത്. പൂ​ട്ടി​യ 48 ബാ​റു​ക​ൾ തു​റ​ക്കാ​ൻ മാ​ണി അ​ഞ്ച്​ കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന ബാ​റു​ട​മ ബി​ജു ര​മേ​ശി​​​െൻറ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

Tags:    
News Summary - Bar Scam Case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.