കണ്ണൂരിൽ ബി.ജെ.പി ഹർത്താൽ തുടങ്ങി

കണ്ണൂർ: ജില്ലയിൽ ബി.​ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.  ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു (34) വിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​. കണ്ണൂരിനു പറമെമാഹിയിലും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ സംഘടിപ്പിക്കുന്നുണ്ട്​. വൈകീട്ട്​ ആറുവരെയാണ്​ ഹർത്താൽ. 

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​​ കണ്ണൂരിൽ എ​ൻ.​ജി.​ഒ യൂ​നി​യ​ൻ സം​സ്​​ഥാ​ന​സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം​ ചെ​യ്യും. 

Tags:    
News Summary - bjp harthal today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.