നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ​ബോംബേറ്​

കോഴിക്കോട്​: നാദാപുരത്ത്​ അരൂരിൽ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. വാഹനത്തി​​െൻറ ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ്​ വാഹനത്തിന് ​നേർക്ക് ​അരൂർ ടൗണിലെ ഒരു പറമ്പിൽനിന്നുമാണ്​ ബോംബേറുണ്ടായത്​. സമീപകാലത്ത്​മേഖലയിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായ പശ്​ചാത്തലത്തിലാണ്​ പൊലീസ് ​നിരന്തരമായ പെട്രോളിങ്​ നടത്തുന്നത്​.  

 

Tags:    
News Summary - bomb attack in nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.