ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ യു.ഡി.എഫ്​ യോഗം ചൊവ്വാഴ്​ച

തി​രു​വ​ന​ന്ത​പു​രം: ച​വ​റ, കു​ട്ട​നാ​ട്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ചേ​രും. കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ​േജാ​സ്​ പ​ക്ഷ​ത്തെ യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടി​ല്ല.

ജോ​സ്​ പ​ക്ഷ​ത്തെ പു​റ​ത്ത്​ നി​ർ​ത്തി​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ്ര​ക​ടി​പ്പി​ച്ച​ത്. കു​ട്ട​നാ​ട്​ സീ​റ്റ്​ ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി സം​ബ​ന്ധി​ച്ച ആ​ശ​യ​വി​നി​മ​യം നേ​ര​േ​ത്ത ന​ട​ന്നി​രു​ന്നു. ച​വ​റ​യി​ൽ ആ​ർ.​എ​സ്.​പി​യി​ലെ ഷി​ബു ബേ​ബി​ജോ​ൺ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന്​ ഉ​റ​പ്പാ​യി.

കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ ര​ണ്ടി​ല ചി​ഹ്നം ജോ​സ്​ പ​ക്ഷ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യം പി.​ജെ. ജോ​സ​ഫ്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10ന്​ ​വി​ഡി​യോ കോ​ൺ​ഫ​ൻ​സ്​ വ​ഴി ചേ​രു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.