തിരുവനന്തപുരം: സംസ്ഥാനത്തെ പരീക്ഷകൾ മാറ്റില്ലെന്നും ഇവ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായിതന്നെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളുടെ ഭാവിയെകരുതിയാണിത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാനുള്ള കേന്ദ്ര നിർദേശമുണ്ടെങ്കിലും ഇത് പരീക്ഷകൾക്ക് ബാധകമല്ല. ഇതരസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് തിരികെെയത്താൻ യാത്രാസൗകര്യമൊരുക്കുന്നതിന് സർക്കാർ ഇടപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.