സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച്​ ഒന്നുമുതൽ എറണാകുളത്ത്​

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ര്‍ച്ച്‌ ഒ​ന്നു​മു​ത​ല്‍ നാ​ലു​​വ​രെ എ​റ​ണാ​കു​ള​ത്ത്‌ ന​ട​ത്താ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ഡി​സം​ബ​ര്‍ ഏ​ഴി​ന്‌ വൈ​കീ​ട്ട്‌ അ​ഞ്ചി​ന്​ എ​റ​ണാ​കു​ള​ത്ത്‌ ചേ​രും. 23ാം പാ​ർ​ട്ടി കോ​ണ്‍ഗ്ര​സ് ക​ണ്ണൂ​രി​ലാ​ണ്​ ന​ട​ക്കു​ക. ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​ക്കെ​തി​രെ കേ​ന്ദ്ര ക​മ്മി​റ്റി ആ​ഹ്വാ​ന പ്ര​കാ​രം ന​വം​ബ​ര്‍ 16ന്‌ ​ജി​ല്ല, ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക്‌ മു​ന്നി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു​വ​രെ പ്ര​തി​ഷേ​ധ ധ​ര്‍ണ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.


Tags:    
News Summary - CPM state convention from March 1 in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.