ഹരിപ്പാട്(ആലപ്പുഴ): റിട്ടയേർഡ് 'പി.ഡബ്ല്യൂ.ഡി സൂപ്രണ്ട് ഹരിപ്പാട് ഡാണാപ്പടി തയ്യിൽ വീട്ടിൽ പി.ജലാലുദ്ദീൻ (87) നിര്യാതനായി. ആറാട്ടുപുഴ വലിയ പറമ്പിൽ കുടുംബാംഗമായ ആബിദാ ബീവിയാണ് ഭാര്യ. മക്കൾ: സലിം (സൗദി) സിദ്ദീഖ് (ബിസ്നസ് ഡാണാപ്പടി), ഡോ: നൗഷാദ് (മലപ്പുറം), ഷക്കീല, നസീർ (കച്ചവടം) മരുമക്കൾ: റസിയ, നദീറ, നൂർജഹാൻ, അബ്ദുൽ കരീം (കെ.എസ്.ഇ.ബി എഞ്ചിനീയർ, ചേർത്തല)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.