'ആംബുലൻസ് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല'; പൊലീസിന്‍റെ പിഴ നോട്ടീസ് വൈറൽ

വേ​ങ്ങ​ര: ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ട്രാ​ഫി​ക് പൊ​ലീ​സി​ൽ നി​ന്ന്​ പ​റ​പ്പൂ​ർ പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വി​ന് പി​ഴ നോ​ട്ടീ​സ് ല​ഭി​ച്ചു.

പ​റ​പ്പൂ​ർ പാ​ലി​യേ​റ്റി​വി​ന്റെ ആം​ബു​ല​ൻ​സ് ഫ​റോ​ക്ക് ചാ​ലി​യം ഭാ​ഗ​ത്ത് ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ക്കാ​തെ ഓ​ടി​ച്ച​ത്​ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ്. എ​ന്നാ​ൽ, ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന​ത് ബൈ​ക്കാ​ണെ​ന്ന് മാ​ത്രം. പ​റ​പ്പൂ​ർ പാ​ലി​യേ​റ്റി​വി​ന്റെ വാ​ഹ​നം ആം​ബു​ല​ൻ​സു​മാ​ണ്.

Tags:    
News Summary - did not wear a helmet while driving’; Fine notice for palliative ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.