തിരുവനന്തപുരം: ആവർത്തനമുള്ളവരുടെ പേരുവിവരം രേഖപ്പെടുത്തിയ പട്ടിക പ്രത്യേകം തയാറാക്കി വരണാധികാരികൾ പ്രിസൈഡിങ് ഒാഫിസർമാർക്ക് നൽകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
പോളിങ് ദിനത്തിൽ പ്രിസൈഡിങ് ഓഫിസർമാർ ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും.ഈ പട്ടികയിലുള്ള വോട്ടർമാരെ വിരലിൽ മഷി പതിപ്പിച്ച് മഷി ഉണങ്ങിയശേഷം മാത്രമേ ബൂത്ത് വിടാൻ അനുവദിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.