കേരളത്തിലെ പ്രളയ കാരണം മേഘസ്​ഫോടനവും കാലവർഷ വ്യതിയാനവ​ുമെന്ന്​ പഠനം

ആ​ല​പ്പു​​ഴ: കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സം​ഭ​വി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണം ഇ​ട​ത്ത​രം മേ​ഘ​വി​സ്​​ഫോ​ട​ന​വും കാ​ല​വ​ർ​ഷ വ്യ​തി​യാ​ന​ത്തി​ൽ സം​ഭ​വി​ച്ച ഘ​ട​ന​പ​ര​മാ​യ മാ​റ്റ​വു​മാ​ണെ​ന്ന്​ ഗ​േ​വ​ഷ​ണ​ഫ​ലം. 2018ലും 2019​ലും ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ​ക്കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തി​യ കൊ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​ഡ്വാ​ൻ​സ്​​ഡ്​ സെൻറ​ർ ഫോ​ർ അ​റ്റ്​​മോ​സ്​​െ​ഫ​റി​ക്​ റ​ഡാ​ർ റി​സ​ർ​ച്ചി​ലെ എ​സ്. അ​ഭി​ലാ​ഷും പി. ​വി​ജ​യ​കു​മാ​റും അ​ട​ങ്ങു​ന്ന 10 അം​ഗ സം​ഘ​മാ​ണ്​ ഈ ​ക​ണ്ടെ​ത്ത​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

വെ​ത​ർ ആ​ൻ​ഡ്​ ക്ലൈ​മ​റ്റ്​ എ​ക്​​സ്​​ട്രീ​മി​െൻറ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം 2019ലെ ​വെ​ള്ള​പ്പൊ​ക്കം ഇ​ട​ത്ത​രം മേ​ഘ​വി​സ്​​​ഫോ​ട​ന​ത്തി​െൻറ ഫ​ല​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള ഈ ​പ്ര​തി​ഭാ​സം കേ​ര​ള​ത്തി​ൽ പൊ​തു​വെ സം​ഭ​വി​ക്കാ​റി​ല്ലെ​ങ്കി​ലും ലോ​ക​ത്ത്​ അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കാ​നി​ട​യു​ണ്ടെ​ന്ന്​ പ​ഠ​നം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

ഇ​ന്ത്യ​യു​ടെ പ​ശ്ചി​മ​തീ​ര​ത്ത്​ കാ​ല​വ​ർ​ഷ മേ​ഘ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ ഘ​ട​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ ഇ​ട​യാ​ക്കി​യ​താ​യി ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു. ഭാ​വി​യി​ൽ ഇ​ത്​ കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നും വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത കൂ​ടു​ത​ലാ​െ​ണ​ന്നും ഇ​തി​ൽ പ​റ​യു​ന്നു.

2019ലേ​തി​െ​ന​ക്കാ​ൾ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യ​ത്​ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​മാ​യി​രു​ന്നു.അ​ധി​ക​മ​ഴ​യും പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്​ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തെ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ക്കി​​യ​തെ​ന്ന്​ പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

Tags:    
News Summary - Due to floods in Kerala Expected study of monsoon variations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.