നേപ്പാളിൽ ശക്തമായ ഭൂചലനം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെയാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ം ഈ​സ്റ്റ് കാ​ഠ്മ​ണ്ഡു​വി​ൽ ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. ഇന്ത്യൻ ഭൂ​ക​മ്പ പ​ഠ​ന കേ​ന്ദ്ര​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​ര​ത്തു​വി​ട്ട​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.