representation image

തല വേർപെട്ട നിലയിൽ ആനയുടെ ജഡം

പൊള്ളാച്ചി: വാൽപ്പാറയിൽ കാട്ടാനയുടെ തലവേർപെട്ട നിലയിൽ. കവറക്കല്ലിൽ സ്വകാര്യ തേയില തോട്ടത്തിനടുത്ത് ചെങ്കു ത്തായ താഴ് വരയിലാണ് അഴുകിയ നിലയിൽ തലയും ഉടലും വേർപ്പെട്ട കൊമ്പന്‍റെ ജഡം കണ്ടെത്തിയത്.

കൊക്കയിലേക്ക് വീണ് ചരിഞ്ഞ് തല വേർപെട്ടെതാവാമെന്നാണ് പ്രാഥമിക നിഗമനം. ആനമല കടുവാ സങ്കേതത്തിലെ ഉദ്യോഗ സ്ഥരെത്തി പോസ്റ്റ്മോർട്ടം നടത്തി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Elephant's dead body found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.