ചരമം: ഫാത്തിമ

ചാലിയം: കടുക്ക ബസാറിന് സമീപം ആയിഷ നിവാസ് ചാമായിൽ ടി.സി.മുഹമ്മദ് കാസിമി (മലേഷ്യ)​​​െൻറ ഭാര്യ കനീശൻകണ്ടി കെ.എം.ഫാ ത്തിമ എന്ന കുഞ്ഞിബീവി (76) നിര്യാതയായി.

മക്കൾ: നൗഷാദ് അലി (ഹിന്ദുസ്ഥാൻ പോളിമേഴ്സ് ) ഹമീദലി ( ഡയരക്ടർ, വി.കെ.സി.ഗ്രൂപ്പ്) ,ഷാജഹാൻ അലി ( അജ്മാൻ),ആയിഷ (അധ്യാപിക, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളജ്)
മരുമക്കൾ: സലീം ബാബു, (റിട്ട. മാനേജർ, എസ്.ബി.ഐ ) സാബിറ, മുംതാസ്, തസ്നിയ
സഹോദരങ്ങൾ: മൊയ്തീൻകോയ ( ചെറുവണ്ണൂർ) അബ്ദുറഹ്മാൻ (മുൻ മാനേജർ, ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ ) ,ഖദീജ, റുഖിയ, പരേതനായ കെ.എം.കോയ ( ബി.എച്ച്.ഇ.എൽ.തൃശ്ശിനാപ്പള്ളി).
മയ്യിത്ത് നമസ്കാരം ഞായറാഴ്ച (ഇന്ന്) വൈകുന്നേരം 5.15 ന് കടുക്ക ബസാർ ജുമാ മസ്ജിദിൽ.

Tags:    
News Summary - Fathima - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.