file photo

പഞ്ചവത്സര എൽഎൽ.ബി: ഓൺലൈൻ ഓപ്​ഷൻ ക്ഷണിച്ചു

തിരുവനന്തപുരം: 2022-23ലെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിൽ കേരളത്തിലെ നാല്​ ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലേക്കും പ്രവേശനത്തിനുള്ള കേ​ന്ദ്രീകൃത അലോട്ട്മെന്‍റ്​ നടപടിക്രമങ്ങൾ ആരംഭിച്ചു.

വിദ്യാർഥികൾ www.cee.kerala.gov.in ലൂടെ നവംബർ മൂന്നിന്​ വൈകീട്ട്​ മൂന്നുവരെ ഒൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് നവംബർ അഞ്ചിനും അന്തിമ ഫലം ഏഴിനും പ്രസിദ്ധീകരിക്കും.

വിശദവിവരം പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

Tags:    
News Summary - Five year LLB Online option

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.